താമരശ്ശേരിയിൽ കുക്കർ മൂർഖൻ : വീട്ടമ്മയ്ക്ക് തലനാരിഴക്ക് രക്ഷ
താമരശ്ശേരി: താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് നടുക്കുന്ന സംഭവം. വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ആണ് ...