സി ആപ്‌റ്റില്‍ ഇന്നും എന്‍.ഐ.എയുടെ പരിശോധന; മതഗ്രന്ഥങ്ങള്‍ കയറ്റിയ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചു
തിരുവനന്തപുരം: പ്രോട്ടോകോള്‍ ലംഘിച്ച് നയതന്ത്രബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ തലസ്ഥാനത്തെ സി ആപ്‌റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന. മന്ത്രി കെ.ടി ജലീല്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 32 ...