കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി രാജി വെച്ചു
മലപ്പുറം: കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗിനെ പിടിച്ചു കുലുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ രാജിവെച്ചു. ...