മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസില്ല; അവിടെ കിടന്ന് ചോദിച്ചോണ്ടിരിക്കട്ടെ; ന്യായീകരിച്ച് എ.കെ.ബാലൻ
എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ...