മുൻ കോൺഗ്രസ് നേതാവ് സി രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ.കേശവൻ ബിജെപിയിൽ
ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവും ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും ആയിരുന്ന സി.രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ.കേശവൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വക്താവായിരുന്ന സി.ആർ.കേശവൻ ഈ വർഷം ഫെബ്രുവരിയിൽ ...