തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ജോലിയും മനസിലാക്കണം; പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്
കൊച്ചി: പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത രീതിയും മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു ...