മിഷന് ശക്തിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ശക്തി വിളിച്ചോതി എമിസാറ്റ്: ചാരക്കണ്ണുകളെ തടയുന്ന ഇന്ത്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു
ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി-45 ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്.ഒ.യുടെ പടക്കുതിരയായ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ...