കാബേജിലെയും കോളിഫ്ലവറിലെയും പുഴുക്കളെ കളയാന്‍ ബുദ്ധിമുട്ടേണ്ട; എളുപ്പ വഴിയുണ്ട്
സാധാരണ പച്ചക്കറികളില്‍ പുഴുക്കളെ കാണുക എന്നത് സാധാരണയാണ്. അധികം വിഷം അടച്ചിട്ടില്ലാത്ത പച്ചക്കറികളില്‍ ആയിരിക്കും പുഴുക്കളെ അധികം കാണുക എന്നൊക്കെ വീട്ടമ്മമാര്‍ പൊതുവെ പറയാറുണ്ട്. ഏറ്റവും കൂടുതൽ ...