റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും
ന്യൂഡൽഹി : റെയിൽവേ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. 1,866 കോടി രൂപയുടെ ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകാനാണ് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. 10.9 ...