ഒരു കുഞ്ഞു പെൺകുട്ടിക്ക് അയ്യപ്പനെ കാണാൻ ഇഷ്ടം; അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ കൂടെ നിൽക്കുന്ന ഉണ്ണി; അതിൽ എവിടെയാണ് ഹിന്ദുയിസവും ആർഎസ്എസ് അജണ്ടയും ഒളിച്ചുകടത്തുന്നതെന്ന് അനൂപ് എസ് പണിക്കർ
കോഴിക്കോട്: മാളികപ്പുറം സിനിമയിൽ ഹിന്ദുയിസവും ആർഎസ്എസ് അജണ്ടയും ഒളിച്ചുകടത്തുന്നുവെന്ന ആരോപണത്തെ വിമർശിച്ച് യുവ സംവിധായകൻ അനൂപ് എസ് പണിക്കർ. മാളികപ്പുറം സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ ഇട്ട ...








