കശ്മീരിലെ നൗഗാമിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം : രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു
വടക്കൻ കശ്മീരിലെ നൗഗാം ഭാഗത്ത് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് രണ്ടു സൈനികർ കൊല്ലപ്പെടുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പ്രകോപനങ്ങളൊന്നും കൂടാതെയാണ് ...