കഫീന്‍ അപകടകാരി; കീടനാശിനികളില്‍ ഉപയോഗിക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍
കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ഉള്ളില്‍ ചെല്ലുന്ന പക്ഷം പല വിധ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കിയ ഉത്തരവാണ് പുറത്തെത്തിയിരിക്കുന്നത്. കീടനാശിനികളില്‍ കഫീന്‍ ...