കാപ്പി മരണകാരണമായേക്കാം, ഇങ്ങനെ കഴിക്കുന്നത് മാരകം, പഠനറിപ്പോര്‍ട്ട് പുറത്ത്
കാപ്പിപ്രേമികള്‍ക്ക് ഒരു ദിവസം ഒരു നാല് കപ്പ് കാപ്പിയെങ്കിലും വേണം. അതില്‍ കൂടുതല്‍ കഴിക്കുന്നവരും ചുരുക്കമല്ല. ഇവരെ ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസം ...