പഞ്ചസാര നോ.. ശർക്കരയിട്ടുള്ള ചായ കുടി ട്രെൻഡിംഗ്; ഇതൊക്കെ അറിഞ്ഞിട്ടാണോ ഈ പണിക്ക് നിൽക്കുന്നത്?
വെള്ളം കഴിഞ്ഞാൽ ലോകത്തുള്ള മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയമാണ് ചായ. ഇന്നത്തെ കാലത്ത് ഹെൽത്ത് ഫുഡ് തേടിപോകുന്നവർ ചായയും അതിൽ ചേർക്കുന്ന പഞ്ചസാരയുടെയും പ്രശ്‌നങ്ങളോർത്ത് കുടിക്കാതെ ...