പ്രധാനമന്ത്രി ഈജിപ്തിൽ; ഊഷ്മള സ്വീകരണം നൽകി ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി
കെയ്‌റോ: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിൽ. കെയ്‌റോയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ...