ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകും; സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുന്റെ കുടുംബത്തിന് സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്. അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് ബാങ്ക് ...