Sunday, December 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകും; സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്

by Brave India Desk
Aug 2, 2024, 01:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുന്റെ കുടുംബത്തിന് സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്. അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് ബാങ്ക് അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് ബാങ്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് വീട് വച്ച് നൽകുമെന്നും ബാങ്ക് അറിയിച്ചു.

സഹകരണ നിയമ വ്യവസ്ഥയിൽ ഇളവ് വരുത്തിക്കൊണ്ടാണ് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നത്. ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത നിയമനമാണ് നൽകുക. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനോട് അനുവാദം ആരാഞ്ഞിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ നിയമന ഉത്തരവ് നൽകും.

Stories you may like

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

വയനാട് ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ചിലവഴിച്ചുകൊണ്ടാണ് വീടുകൾ നിർമ്മിച്ച് നൽകുക. അധികാരികളോ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ നൽകുന്ന സ്ഥലത്ത് ആയിരിക്കും ഇത്. പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങൾക്കാണ് വീട് വച്ച് നൽകുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി കൂടിച്ചേർന്നാണ് ബാങ്ക് വീട് നിർമ്മിച്ച് നൽകുക. ഈ വീടുകളുടെ നിർമ്മാണം 120 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു.

Tags: shiroorcalicut service bankarjun
Share1TweetSendShare

Latest stories from this section

ബിജെപി ജയിക്കാതിരിക്കാൻ എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചതിൽ പ്രതിഷേധം ; സിപിഐ സ്ഥാനാർത്ഥിയും കുടുംബവും ബിജെപിയിൽ ചേർന്നു

ബിജെപി ജയിക്കാതിരിക്കാൻ എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചതിൽ പ്രതിഷേധം ; സിപിഐ സ്ഥാനാർത്ഥിയും കുടുംബവും ബിജെപിയിൽ ചേർന്നു

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

Discussion about this post

Latest News

പ്രതിസന്ധിയായി കാലാവസ്ഥ ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

പ്രതിസന്ധിയായി കാലാവസ്ഥ ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

ബിഎസ്എഫ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള മുൻ അഗ്നിവീർ ക്വാട്ട ഇനി 50% ; വലിയ മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

ബിഎസ്എഫ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള മുൻ അഗ്നിവീർ ക്വാട്ട ഇനി 50% ; വലിയ മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

ഒഴിവാക്കുന്ന വിവരം ഗില്ലിനെ പോലും അറിയിച്ചത് അവസാനം; പത്തൊമ്പതാം അടവ് പയറ്റി ബിസിസിഐ, താരത്തിന് വിനയായത് ഈ ഘടകം; റിപ്പോർട്ട്

ഒഴിവാക്കുന്ന വിവരം ഗില്ലിനെ പോലും അറിയിച്ചത് അവസാനം; പത്തൊമ്പതാം അടവ് പയറ്റി ബിസിസിഐ, താരത്തിന് വിനയായത് ഈ ഘടകം; റിപ്പോർട്ട്

ഇതാണ് സൗഹൃദം, സഞ്ജു സാംസന്റെ ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ പങ്കുവെച്ചത് വമ്പൻ ആവേശം; എന്റെ തമ്പിയുടെ കാര്യത്തിൽ ഹാപ്പിയെന്ന് ഇതിഹാസം

ഇതാണ് സൗഹൃദം, സഞ്ജു സാംസന്റെ ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ പങ്കുവെച്ചത് വമ്പൻ ആവേശം; എന്റെ തമ്പിയുടെ കാര്യത്തിൽ ഹാപ്പിയെന്ന് ഇതിഹാസം

അരുണാചൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം ; ഇറ്റാനഗറിൽ ബിജെപിക്ക് തകർപ്പൻ ജയം ; കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല

അരുണാചൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം ; ഇറ്റാനഗറിൽ ബിജെപിക്ക് തകർപ്പൻ ജയം ; കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല

‘ശ്രീരാമന്റെ ദൗത്യം നിറവേറ്റുന്ന ഹനുമാനെ പോലെയാണ് ഞാൻ ഓരോന്നും ചെയ്യുന്നത്’ ; എല്ലാ ക്രെഡിറ്റും മോദിക്കെന്ന് എസ് ജയശങ്കർ

‘ശ്രീരാമന്റെ ദൗത്യം നിറവേറ്റുന്ന ഹനുമാനെ പോലെയാണ് ഞാൻ ഓരോന്നും ചെയ്യുന്നത്’ ; എല്ലാ ക്രെഡിറ്റും മോദിക്കെന്ന് എസ് ജയശങ്കർ

യൂനുസ് സർക്കാരിന് അന്ത്യശാസനം നൽകി ഹാദി അനുയായികൾ ; 24 മണിക്കൂറിനുള്ളിൽ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം

യൂനുസ് സർക്കാരിന് അന്ത്യശാസനം നൽകി ഹാദി അനുയായികൾ ; 24 മണിക്കൂറിനുള്ളിൽ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം

11 വർഷമായി മോദി സർക്കാർ ദരിദ്രരെ അവഗണിക്കുന്നു ; ജി റാം ജി ബിൽ കരിനിയമം ; പോരാട്ടം തുടരുമെന്ന് സോണിയ ഗാന്ധി

11 വർഷമായി മോദി സർക്കാർ ദരിദ്രരെ അവഗണിക്കുന്നു ; ജി റാം ജി ബിൽ കരിനിയമം ; പോരാട്ടം തുടരുമെന്ന് സോണിയ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies