രാജ്യവിരുദ്ധ പോസ്റ്ററുമായി വീണ്ടും എസ്എഫ്‌ഐ; ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് പോസ്റ്റര്‍ ഒട്ടിച്ചത് കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍
കോഴിക്കോട് : രാജ്യവിരുദ്ധ പോസ്റ്ററുമായി വീണ്ടും എസ്എഫ്‌ഐ. കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് സംഭവം. ഇന്ത്യയുടെ ഭൂപടത്തെ അപമാനിക്കുന്ന പോസ്റ്ററാണ് കോളേജ് ക്യമ്പസില്‍ ഒട്ടിച്ചിരിക്കുന്നത്. മോഡിഫൈഡ് ഇന്ത്യ എന്ന ...