ഐ എസ്-കെയുടെ ലക്ഷ്യം ഇന്ത്യയിലും ഖിലാഫത്ത് ഭരണം; കേരളത്തിൽ നിന്നുള്ളവരും സംഘടനയിൽ
ഡൽഹി: ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കലാണ് കബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപസംഘടനയായ ഐഎസ്-കെ മധ്യേഷ്യയിലും ...