ഭർത്താവിനെ ആണും പെണ്ണും കെട്ടവൻ എന്ന് വിളിക്കുന്നത് ക്രൂരകൃത്യം; വിവാഹ മോചനം അനുവദിച്ച് കോടതി
ചണ്ഡീഗഡ്: ഭർത്താവിനെ 'ഹിജ്‌റ'(ആണും പെണ്ണും കെട്ടവൻ) എന്ന് വിളിക്കുന്നത് വിവാഹമോചനം അനുവദിക്കാൻ പ്രാപ്തമായ ക്രൂരകൃത്യമാണെന്ന് വ്യക്തമാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭർത്താവിന് അനുകൂലമായി കുടുംബകോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഒരു ...








