ഭാരത് ജോഡോ യാത്ര കഴിഞ്ഞു; ഇനി വേഷം മാറാം; താടി ട്രിംചെയ്ത് രാഹുൽ ഗാന്ധി; കോട്ടും സ്യൂട്ടുമിട്ട് ലണ്ടനിൽ
ലണ്ടൻ: കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ലണ്ടനിൽ. പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി ലണ്ടനിൽ എത്തിയത്. ഇവിടെ അദ്ദേഹം രണ്ടാഴ്ചയോളം തുടരും. കേംബ്രിഡ്ജ് ...