വിക്കറ്റുമില്ല റൺസുമില്ല ക്യാച്ചും എടുത്തില്ല, എന്നിട്ടും മാൻ ഓഫ് ദി മാച്ച്; അപൂർവ റെക്കോഡിന് കാരണമിത്
കാമറൂൺ യൂസ്റ്റേസ് കഫി (ജനനം ഫെബ്രുവരി 8, 1970) ഈ താരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇദ്ദേഹം മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരമാണ്യിരുന്നു. കഫിയുടെ ഉയരം (6-അടി ...