തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈക്ക് റാലികൾക്ക് നിയന്ത്രണം; നിർണ്ണായക ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈക്ക് റാലികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിന് 72 മണിക്കൂർ മുൻപ് ബൈക്ക് റാലികൾ അവസാനിപ്പിക്കണം. വൊട്ടർമാരെ ...