സ്വർണം കായ്ക്കുന്ന മരം..ഓരോന്ന് വച്ചുപിടിപ്പിച്ചാലോ ?ഗംഭീര കണ്ടെത്തലുമായി ഗവേഷകർ
സ്വർണം കായ്ക്കുന്ന മരം...ആഹാ എത്ര മനോഹരമായ സ്വപ്‌നം.ഇപ്പോഴത്തെ സ്വർണ വില കാണുമ്പോൾ സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും ആഗ്രഹിച്ചുപോകുന്നതിൽ തെറ്റില്ല. കേൾക്കുമ്പോൾ ...