“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ; വീഡിയോ വൈറൽ!
അമേരിക്കൻ സെനറ്റിൽ നടന്ന ഒരു ചർച്ച ഇപ്പോൾ ആഗോളതലത്തിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് ഡോ. നിഷ ...








