വിഭവങ്ങളില്‍ നിറയെ കഞ്ചാവ്, വിചിത്ര വാദവുമായി റെസ്റ്റോറന്റ്
വിഭവങ്ങളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍ക്കുന്ന ഒരു റെസ്‌റ്റോറന്റ്. കൂടാതെ ഇവിടെ സ്‌പെഷ്യല്‍ കഞ്ചാവ് വിഭവങ്ങളുമുണ്ട്. ഇതിനേക്കാളേറെ ഇത് വില്‍ക്കുന്നതിന് അവര്‍ പറയുന്ന കാരണമാണ് വിചിത്രം. തായ്‌ലന്‍ഡിലാണ് ...