വീട്ടിലെ ചെടികളെല്ലാം കാണിച്ച് വീഡിയോ ചെയ്തത് വിനയായി; പാഞ്ഞെത്തി പൊലീസ് , ദമ്പതികള്‍ അറസ്റ്റില്‍
വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചെടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് വീഡിയോ അവര്‍ക്ക് തന്നെ വിനയായി. ചെടികള്‍ക്കിടയില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ വീഡിയോയിലൂടെ എല്ലാവരും കാണുകയായിരുന്നു, കൂടാതെ ഒരു പടി ...