ഖാലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ;നടപടി കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാനേതാവിനെതിരെ
ന്യൂഡൽഹി: കനേഡിയൻ ഗുണ്ട നേതാവ് ലഖ്ബീർ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം ആഭ്യന്തരമന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.ഖാലിസ്ഥാൻ ഭീകരൻ ...








