Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

by Brave India Desk
Sep 3, 2026, 10:02 am IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളിലും തെരുവ് അക്രമങ്ങളിലും വൻ ഇടിവ് രേഖപ്പെടുത്തിയതായി നിതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രദേശത്തെ കല്ലേറ് സംഭവങ്ങളിൽ 98.6 ശതമാനത്തിന്റെയും ഭീകരസംഘടനകളിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റിൽ 99 ശതമാനത്തിന്റെയും കുറവുണ്ടായതായി സുരക്ഷാ സേനയുടെ വിലയിരുത്തൽ കണക്കുകൾ വ്യക്തമാക്കി. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളും കടുത്ത നിയമനടപടികളുമാണ് ജമ്മു കശ്മീരിനെ ശാന്തതയിലേക്ക് നയിച്ചത്.

Stories you may like

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

കണക്കുകൾ പ്രകാരം 2018-ൽ 1,767 കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും 25 ആയി കുറഞ്ഞു. ഭീകരസംഘടനകളിൽ ചേരുന്ന പ്രാദേശിക യുവാക്കളുടെ എണ്ണം 199-ൽ നിന്ന് വെറും രണ്ടിലേക്ക് എത്തിച്ചേർന്നു. ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 95 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ഏറ്റുമുട്ടലുകളും ഭീകരവിരുദ്ധ ഓപ്പറേഷനുകളും 82.5 ശതമാനം കുറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ 87 ശതമാനവും, വീരമൃത്യു വരിച്ച സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ 82.4 ശതമാനവും കുറവുണ്ടായിട്ടുണ്ട്. അതേസമയം ഭീകരരെ സഹായിക്കുന്ന ശൃംഖല തകർക്കുന്നതിനായി അറസ്റ്റ് ചെയ്ത സംശയാസ്പദമായ വ്യക്തികളുടെ എണ്ണം 105-ൽ നിന്ന് 143 ആയി ഉയരുകയും ചെയ്തു.

2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിലെ കാര്യക്ഷമമായ ഭരണനിർവ്വഹണത്തെക്കുറിച്ചും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഷെല്ലിംഗിനെ തുടർന്ന് പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള, കുപ്‌വാര ജില്ലകളിൽ നിന്നായി 3.26 ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ദുരിതാശ്വാസ ക്യാമ്പുകൾ, ആംബുലൻസുകൾ, ബങ്കറുകൾ എന്നിവ സജ്ജമാക്കി ആളുകളുടെ സുരക്ഷ ഉറപ്പാക്കി. ഷെല്ലിംഗിൽ ജീവൻ നഷ്ടപ്പെട്ടവർക്കും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും പുനരധിവാസവും സർക്കാർ ലഭ്യമാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags: kashmir
Share
Tweet
SendShare

Latest stories from this section

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

Latest News

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies