ഒന്നിറങ്ങി പോകാമോ ? കാനഡയിൽ കൂപ്പ് കുത്തി ജസ്റ്റിൻ ട്രൂഡോവിന്റെയും സഖ്യകക്ഷിയുടെയും ജനപ്രീതി; തിരഞ്ഞെടുപ്പ് നടന്നാൽ വൻ പരാജയം ഉറപ്പ്
ടോറോന്റോ: കാനഡയിലെ വോട്ടർമാരുടെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടി. ലിബറൽ പാർട്ടി മാത്രമല്ല ട്രൂഡോയുമായി സഖ്യം ഉണ്ടാക്കിയതിന്റെ പേരിൽ അവരുടെ ...