ജസ്റ്റിൻ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി; കാനഡയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഫെഡറൽ കോടതി
ഒട്ടാവ: കോവിഡുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കാനഡയിലെ ഫെഡറൽ കോടതി. സാഹചര്യം പ്രക്ഷുബ്ധം ആയിരുന്നുവെങ്കിലും ...