ട്രക്കിന് മുമ്പിൽ കാറിട്ട് തടഞ്ഞു, രണ്ട് പേർ നിറയൊഴിച്ചു;ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാദ്ധ്യമം
കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻഹർദീപ് സിംഗ് നിജ്ജാർകൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്ത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.സിബിഎസ് നെറ്റ്വർക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി ...