കാനഡ വിമാനാപകടം ; കൊല്ലപ്പെട്ടവരിൽ മുംബൈ സ്വദേശികളായ രണ്ടുപേരും
മുംബൈ : കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് വിവരം ലഭിച്ചു. ട്രെയിനി പൈലറ്റുമാരായിരുന്ന മുംബൈ സ്വദേശികളാണ് കൊല്ലപ്പെട്ടത്. വസായ് സ്വദേശിയായ അഭയ് ഗാദ്രു ...