തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് ഉറപ്പായി; പാർട്ടിക്കുള്ളിൽ എതിർപ്പ് കൂടിവരുന്നു; ജസ്റ്റിൻ ട്രൂഡോ ഉടൻ രാജിവച്ചേക്കും
ഒട്ടാവ:കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോവിന്റെ രാജി. ബന്ധപ്പെട്ട വൃത്തങ്ങളെ ...