കാനഡയിൽ കാട്ടുതീ; പുകമൂടി അമേരിക്കൻ നഗരങ്ങൾ; ലോകകേരളാ സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലും പുകമൂടിയ അവസ്ഥ; മുഖ്യമന്ത്രി സ്ഥലത്ത് എത്തുന്നത് നാളെ
ന്യൂയോർക്ക്; കാനഡയിൽ വ്യാപകമായ കാട്ടുതീ. 480 ഓളം സ്ഥലങ്ങളിലേക്ക് കാട്ടുതീ പകർന്നിരിക്കുകയാണ്. കാനഡയ്ക്ക് സമീപമുള്ള അമേരിക്കൻ നഗരങ്ങളെ കാട്ടുതീ വളരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള ...








