ഖാലിസ്ഥാനികൾ ഗുണ്ടകളെപ്പോലെ വളഞ്ഞ് ആക്രമിച്ചു ; നടുക്കുന്ന അനുഭവം പങ്കുവെച്ച് കനേഡിയൻ മാദ്ധ്യമപ്രവർത്തകൻ
ഒട്ടാവ : കാനഡയിലെ വാൻകൂവറിൽ ഖാലിസ്ഥാനികൾ ഒരു പത്രപ്രവർത്തകനെ ക്രൂരമായി ആക്രമിച്ചതായി പരാതി. സ്വതന്ത്ര കനേഡിയൻ പത്രപ്രവർത്തകൻ മോച്ച ബെസിർഗൻ ആണ് ആക്രമിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു ...