ഭാരതമാണ് എനിക്ക് എല്ലാം; കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ച് അക്ഷയ് കുമാർ
ന്യൂഡൽഹി : കനേഡിയൻ പൗരത്വത്തെ ചൊല്ലി പലപ്പോഴായി വിമർശനങ്ങൾ നേരിട്ട ബോളിവുഡ് താരം അക്ഷയ് കുമാർ കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കാനൊരുങ്ങുന്നു. പാസ്‌പോർട്ട് മാറ്റാൻ ഇതിനോടകം അപേക്ഷ സമർപ്പിച്ചതായി ...