ഭാവി വരന് സിബിൽ സ്‌കോർ കുറവ്; വിവാഹം വേണ്ടെന്നുവച്ച് പെൺവീട്ടുകാർ
മുംബൈ: വിവാഹം എന്നത് ഏതൊരാളെ സംബന്ധിച്ചും വലിയ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള ആദ്യ പടിയാണ് വിവാഹം. അതുകൊണ്ട് തന്നെ എല്ലാവരും വിവാഹം കഴിക്കാറുണ്ട്. ...