ഇന്ന് ലോക കാന്‍സര്‍ ദിനം; ശരീരത്തെ കാര്‍ന്നു തിന്നുന്നതില്‍ അധികവും ശ്വാസകോശ അര്‍ബുദവും സ്താനാര്‍ബുദവും; നിസാരമാക്കരുത് ഈ ലക്ഷണങ്ങളെ
കാന്‍സറിനെ ഭയക്കണ്ട ധൈര്യമായി നേരിടാം. ഇന്ന് ഫെബ്രുവരി 4 . ലോക കാന്‍സര്‍ ദിനം . ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനം കൊണ്ട് ...