കക്ഷത്തിലെ ചൊറിച്ചിൽ കാൻസർ ലക്ഷണം…! വിയർപ്പും അണുബാധയും മാത്രമായിരിക്കില്ല കാരണം
ചൂടും തണുപ്പും മാറിമാറി വരുന്ന ഈ പ്രത്യേക കാലാവസ്ഥയും നമ്മുടെ വസ്ത്രധാരണവും എല്ലാമാകുമ്പോൾ നമുക്ക് പലർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിലെന്ന അവസ്ഥ വന്നിട്ടുണ്ടാകും. പലപ്പോഴും വിയർപ്പും ചർമ്മത്തിലെ ...