വന്ദേ ഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും; സന്തോഷ വാര്‍ത്ത പങ്കു വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി : വന്ദേ ഭാരത് ട്രെയിന്‍ ഇനി ചെങ്ങന്നൂരും നിര്‍ത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ...