ബിജെപിയുടെ സാദ്ധ്യതാ പട്ടിക തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു; സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കും
ഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യത പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ...