‘നീതി ലഭിക്കും വരെ പോരാട്ടം തുടരും‘; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി ബിജെപി
തിരുവനന്തപുരം: ഇടത്പക്ഷ സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാകുന്നു. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി ...