രക്ഷിതാക്കൾ ജാഗ്രതെ; ഈ മിഠായികൾ കുട്ടികളുടെ അടുത്ത് കണ്ടെത്തിയാൽ എക്‌സൈസിനെ വിവരം അറിയിക്കുക
തിരുവനന്തപുരം; ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും എക്‌സൈസ് സംശയകരമായി പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ആശങ്ക ഉണർത്തുന്നു. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും ...