100 ഘട്ടം കഴിഞ്ഞാല്‍ കാന്‍ഡി ക്രഷിലും മതനിന്ദ,ഗെയിം ഡിലിറ്റ് ചെയ്യണമെന്ന് പ്രമുഖ മതപ്രഭാഷകന് കബീര്‍ ബാഖവി
ഫേസ് ബുക്ക് ഗെയിമായ കാന്‍ഡി ക്രഷ് മതവിരുദ്ധമാണെന്ന് പ്രമുഖ മതപ്രഭാഷകന് കബീര്‍ ബാഖവി. കാന്റി ക്രഷ് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്ന് കബീര്‍ ഭാഖ്വി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ...