കഞ്ചാവ് വിൽപ്പനയെന്ന വിവരം പരിശോധനിക്കാനെത്തിയ പോലീസിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട് രക്ഷപെട്ടു; പ്രതി റോബിൻ അറസ്റ്റിൽ
കോട്ടയം: നായ പരിശീലനത്തിന്റെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി ഒടുവിൽ പോലീസ് പിടിയിൽ. പാറമ്പുള തെക്കേതുണ്ടത്തിൽ റോബിൻ ജോർജ്(28) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ ...