രുചി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ കൃത്രിമ വസ്തുക്കള്‍ പാടില്ല; സ്‌കൂള്‍ കാന്റീനുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍
അബുദാബി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (.അഡെക്). അമിതമായി രുചികൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതും നിറങ്ങള്‍ ചേര്‍ത്തതും പോഷകാംശം ...