പാകിസ്താനിൽ സെനിക കേന്ദ്രത്തിനു മുന്നിൽ വൻ സ്‌ഫോടനം,പിന്നാലെ വെടിയൊച്ച:10 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്
പാകിസ്താനിൽ വൻ സ്‌ഫോടനം. പത്ത് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബലൂചിസ്ഥാൻ പ്രവശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിലാണ് സംഭവം. ക്വറ്റയിലെ സർഗൂൻ റോഡിലുള്ള ...