മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി തിരക്കുള്ള റോഡിലൂടെ യാത്ര; ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി വാഹനം ഓടിച്ച സംഭവത്തിൽ ഉടമയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ...