Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി തിരക്കുള്ള റോഡിലൂടെ യാത്ര; ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

by Brave India Desk
May 7, 2023, 10:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി വാഹനം ഓടിച്ച സംഭവത്തിൽ ഉടമയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടികളെ സൺറൂഫിലിരുത്തി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.

കാറിന്റെ ഉടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് ആണ് കുട്ടികളെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഇരുത്തി കാർ ഓടിച്ചത്. ഇയാളുടെ പിന്നിൽ വന്ന വാഹനത്തിലെ യാത്രക്കാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇവർ ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

Stories you may like

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് വിവരം അറിഞ്ഞ് നടപടിയെടുക്കുന്നത്. മുജീബിനെ ആർടിഒ ഓഫീസിൽ വിളിച്ച് വരുത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് ആദ്യം ചെയ്തത്. കാറോടിച്ചത് താനാണെന്നും ഇയാൾ സമ്മതിച്ചു. വിശദീകരണം തേടിയതിന് പിന്നാലെയാണ് ആറ് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഉത്തരവായത്.

Tags: MVDcar driving
Share1TweetSendShare

Latest stories from this section

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘രാഷ്ട്രീയം പറഞ്ഞാൽ മറുപടി കിട്ടും, അപ്പോൾ തിരുവസ്ത്രത്തിന് പിന്നിൽ ഒളിക്കരുത്’; ആഞ്ഞടിച്ച് കെ.എസ് രാധാകൃഷ്ണൻ

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

രോഹിത്തിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പണറായി സൂര്യ വരുമോ?; മുംബൈ ഇന്ത്യൻസിന് പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ പേസർ

രോഹിത്തിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പണറായി സൂര്യ വരുമോ?; മുംബൈ ഇന്ത്യൻസിന് പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ പേസർ

ലൈംഗികാതിക്രമവും മതംമാറ്റവും; നാസിക് പീഡനക്കേസിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ടിസിഎസ്, കർശന നടപടിയെന്ന് കമ്പനി!

ലൈംഗികാതിക്രമവും മതംമാറ്റവും; നാസിക് പീഡനക്കേസിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ടിസിഎസ്, കർശന നടപടിയെന്ന് കമ്പനി!

സിബിഐ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കില്ല ; ഭൂമി കുംഭകോണത്തിൽ ലാലുപ്രസാദ് യാദവിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി

സിബിഐ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കില്ല ; ഭൂമി കുംഭകോണത്തിൽ ലാലുപ്രസാദ് യാദവിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി

പുതിയ ബീഹാർ മുഖ്യമന്ത്രിയെ നാളെ അറിയാം ; ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക്

പുതിയ ബീഹാർ മുഖ്യമന്ത്രിയെ നാളെ അറിയാം ; ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക്

ബുംറയുടെ വിക്കറ്റ് വരൾച്ച മുംബൈയെ തകർക്കുന്നു; ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ ബൗളർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

ബുംറയുടെ വിക്കറ്റ് വരൾച്ച മുംബൈയെ തകർക്കുന്നു; ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ ബൗളർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് ഇനി വെറും രണ്ടര മണിക്കൂർ;എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies